ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് . അലങ്കാരവസ്തുക്കൾ ആഡംബരവസ്തുക്കൾ മേക്കപ്പ്‌സാധനങ്ങൾ .. എന്നുവേണ്ട എല്ലാം നിറച്ചുവച്ചിരിക്കയാണ് വീട്ടിൽ .
ഇന്ന് മലയാളികൾക്ക് മൂന്നു കോംപ്ലക്സുകളാണ് ഉള്ളത് . ഒന്ന് ഇൻഫീരിയോരിറ്റി കോംപ്ലക്സ് . രണ്ട് സുപ്പീരിയോരിറ്റി കോംപ്ലക്സ് . മൂന്ന് എല്ലാം വാങ്ങിച്ചുകൂട്ടുന്ന ഷോപ്പിംഗ് കോംപ്ലക്സ്.
ചില പെണ്ണുങ്ങളെ കാണാം, വയസ് 65 കഴിഞ്ഞാലും പല്ലുപറിഞ്ഞ കുഴി പൗഡർ ഇട്ടു നികത്തി , ചുണ്ടിലും പുരികത്തിലുമൊക്കെ ചായം തേച്ചു കുണുങ്ങി കുണുങ്ങി ഒരു പ്രത്യേക നടപ്പാണ് . ഇവളുടെ ചിന്ത ഇതെല്ലാം തൊലിയുടെ നിറമാണെന്നു ആളുകൾ കരുതുമെന്നാണ് . പക്ഷേ കൊച്ചുകുട്ടികൾക്ക് പോലും അറിയാം ഇത് പെയിന്റ് അടിച്ചിരിക്കുന്നതാണെന്ന് .
അതുപോലെ ചില ചേട്ടന്മാരെ കാണാം . വയസ് 80 ആയാലും ഒരു മുടി പോലും നരയ്ക്കാത്ത അച്ചായന്മാര്. തല നോക്കിയാൽ കരിക്കലം കമിഴ്ത്തിയപോലെയാണ് .
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കുക . വീഡിയോ കാണുക
Read Also ”ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം” കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന്‍റെ വീഡിയോ
Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്
Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !
Read Also കുട്ടികളെക്കൊണ്ട് സെക്സ് പറയിപ്പിച്ചു ചിരിപ്പിക്കുന്നവർ














































