

കെ എം ഷാജിയെ കളിയാക്കി നോവലിസ്റ്റ് ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ നോവലിന്റെ പേര് ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് . ”ഈ നോവലിനു ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആരെങ്കലിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നുവെങ്കിൽ മനഃപൂർവ്വം മാത്രമാണെന്നും” പരിഹസിച്ചു.
മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത ബെന്യാമിനെ പേരെടുത്തു പറഞ്ഞു നേരത്തെ കെ എം ഷാജി പരിഹസിച്ചിരുന്നു. സാംസ്‌കാരിക നായകന്മാരെല്ലാം സിപിഎമ്മിന്റെ അടിമകളായി മാറിയിരിക്കുന്നു എന്നായിരുന്നു കുറ്റപ്പെടുത്തൽ . ഇതിന്റെ മറുപടിയാണ് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചതെന്നാണ് നിരീക്ഷണം .
ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :
പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് – അഭിനയ രീതികൾ.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും
Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും