Home Uncategorized ഒറിജിനൽ ഏത്, പെയിന്റിംഗ് ഏത് ? വരയിൽ വിസ്മയം തീർത്ത് സന്തോഷ് പോരുവഴി.

ഒറിജിനൽ ഏത്, പെയിന്റിംഗ് ഏത് ? വരയിൽ വിസ്മയം തീർത്ത് സന്തോഷ് പോരുവഴി.

1593
0
സന്തോഷ് പോരുവഴി

പത്രം വായിക്കുന്ന വൃദ്ധന്റെ തൊട്ടടുത്ത് ഇരുന്നു പുസ്തകം വായിക്കുന്നത് ചിത്രകാരൻ സന്തോഷ് പോരുവഴിയുടെ മകൻ ശ്രീക്കുട്ടൻ . ആദ്യത്തേത് വരയും രണ്ടാമത്തേതു യാഥാർഥ്യവും . ചായ ശ്രീക്കുട്ടന്റെയല്ല വൃദ്ധന്റെയാണ് കേട്ടോ! എത്ര റിയലിസ്റ്റിക്കാണ് ആ വര എന്ന് നോക്കൂ.

സന്തോഷ് പോരുവഴി- താൻ വരച്ച ചിത്രത്തോടൊപ്പം
സന്തോഷ് പോരുവഴി- ചിത്ര രചനയിൽ

കൊല്ലം പോരുവഴി സ്വദേശിയായ സന്തോഷ് ബഹറിനിൽ നസീം ഇന്റർനാഷണൽ സ്‌കൂളിലെ ചിത്രകല അധ്യാപകനാണ് . മികച്ച ഗ്രാഫിക് ഡിസൈനർ ആയ സന്തോഷ് നിരവധി റിയലിസ്റിക്ക് ചിത്രങ്ങൾ വരച്ചു ആസ്വാദകരുടെ മനം കവർന്നിട്ടുണ്ട്.

സന്തോഷ് പോരുവഴിയുടെ ഒരു പെയിന്റിങ്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here