

ഭൂതപ്രേത പിശാചുക്കൾ ഭൂമിയിലേക്ക് വന്ന് മനുഷ്യർക്ക് സൗഭാഗ്യം തരുന്ന ഒരു ദിവസമുണ്ട്. ഒക്ടോബർ 31. നമ്മുടെ നാട്ടിൽ ഈ ദിനം ഒരു ആഘോഷമല്ലെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് ഒരു ആഘോഷ ദിവസമാണ്. മരിച്ചു പോയ പിതാമഹന്മാർ നാട് സന്ദര്‍ശിക്കുന്ന ദിവസം എന്നാണ് അവരുടെ സങ്കല്പം. ഹലോവിന്‍ഡേ എന്ന പേരിലാണ് ഈ ദിനം അറിയപ്പെടുന്നത്. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ്, മുഖത്ത് മാസ്കും വച്ച് കുട്ടികളും മുതിര്‍ന്നവരും റോഡിലിറങ്ങി പാട്ടും കൂത്തുമായി ഈ ദിവസം ഒരു ആഘോഷമാക്കുന്നു.
അമേരിക്കയിലെ ‘പിശാചിന്റെ’ (ഹാലോവീൻ) ദിവസവുമായി ബന്ധപ്പെടുത്തി അജയൻ വേണുഗോപാലും അബി വർഗീസും രൂപപ്പെടുത്തിയ അക്കരകാഴ്ചകളിലെ ഈ എപ്പിസോഡ് ഒന്ന് കണ്ടുനോക്കൂ. നർമ്മത്തിൽ പൊതിഞ്ഞ ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല. മുന്തിരി അച്ചാറ് വിറ്റു കാശുണ്ടാക്കിയ, തേക്കുംമൂട്ടിൽ ജോർജ്ജിന്റെ അപ്പച്ചൻ ഹാലോവീൻ ദിനത്തിലും ഒപ്പിച്ചു കുറച്ചു കാശ്. അപ്പച്ചൻ ആരാ മോൻ . വീഡിയോ അവസാനം വരെ കാണുക
Also Read സകലപിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയാണ്. അച്ചൻ ഒരു പ്രേതത്തെ ബന്ധിച്ചതെങ്ങനെയെന്ന് കാണൂ !
Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്. മിണ്ടാട്ടമില്ലാത്ത വീട് സെമിത്തേരിയാണ്.
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.













































