ആറന്മുള : കോവിഡ് രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു .
ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗികളായ രണ്ടു യുവതികൾ ആംബുലൻസിൽ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ല ആശുപത്രിയിലാക്കി . രണ്ടാമത്തെ യുവതിയെ വിദഗ്ധ ചികിത്സക്ക് മറ്റൊരു ആ ശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അതിക്രമം . ആശുപത്രിയിലെത്തിയ യുവതി തനിക്കു നേരെയുണ്ടായ അക്രമം അധികൃതരെ അറിയിക്കുകയായിരുന്നു. 108 ആംബുലന്‍സ് ഡ്രൈവറാണ് നൗഫൽ . പ്രതി വധശ്രമക്കേസ് പ്രതിയാണെന്നു സൂചനയുണ്ട് .
Read Also ഫാറ്റിലിവർ നോർമൽ ലിവർ ആക്കാൻ ചില വഴികൾ
Read Also നടുവേദന മാറ്റാൻ ലളിത വ്യായാമങ്ങൾ
Read Also ഉപ്പൂറ്റിവേദന മാറ്റാൻ അലോപ്പതിയിലും ആയുർവേദത്തിലും ഉള്ള ചികിത്സകൾ
Read Also കോവിഡും ആയുർവേദ മരുന്നുകളും
Read Also ആരോഗ്യ സംരക്ഷണത്തിന് യോഗ ഉത്തമം