ജയിലിൽ ചപ്പാത്തി നിർമ്മാണം തുടങ്ങിയത് മുൻ ജയിൽ മേധാവിയായിരുന്ന ഡോ. അലക്‌സാണ്ടർ ജേക്കബ് ഐപി എസാണ് . എന്നാൽ അദ്ദേഹത്തിന് ഇതിന് പ്രചോദനം കിട്ടിയത് മുഹമ്മദ് നബിയുടെ ജീവിത കഥയിൽ നിന്നാണ് . പരിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നാണ് ഇങ്ങനെ ഒരാശയം തനിക്ക് കിട്ടിയതെന്ന് അലക്‌സാണ്ടർ ജേക്കബ് പറയുന്നു.
മുൻപ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതരാവുന്ന തടവുകാരെ കൊണ്ടുപോകാൻ വലിയ ഹോട്ടൽ ഉടമകൾ കാറുമായി വെളിയിൽ കാത്തു നിൽക്കുമായിരുന്നു. അവർ ഇറങ്ങിയാലുടൻ കാറിൽ കയറ്റി ആഘോഷമായി അങ്ങ് കൊണ്ടുപോകുകയായിരുന്നു . അതിനു ഒരു കാരണമുണ്ട് . എന്തായിരുന്നു ആ കാരണം ? ഡോ. അലക്‌സാണ്ടർ ജേക്കബ് അതിനെപ്പറ്റിയെല്ലാം പറയുന്നത് കേൾക്കൂ
Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം
Read also രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ
Read also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ?
Read also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ














































