Home Kerala ഇടുക്കി രൂപതാ മെത്രാനും അഞ്ച് വെെദികർക്കും രൂപതാ ആസ്ഥാനത്തെ ജീവനക്കാരനും കാെവിഡ് .

ഇടുക്കി രൂപതാ മെത്രാനും അഞ്ച് വെെദികർക്കും രൂപതാ ആസ്ഥാനത്തെ ജീവനക്കാരനും കാെവിഡ് .

1347
0

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന് പുറമെ ബിഷപ്പ് ഹൗസിലെ അഞ്ചു വൈദീകർ, ഒരു ജീവനക്കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്. 29 പേർക്കും സമ്പർക്കത്തിലൂടെയാണ് . 

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധ*

ആലക്കോട് കലയന്താനി സ്വദേശി  (52)

ഉപ്പുതറ സ്വദേശികൾ (36, 60)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22).

വണ്ണപ്പുറം സ്വദേശി (62). ആലപ്പുഴയിൽ ചെറുകിട വ്യാപാരി.

*സമ്പർക്കം*

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 65, 35. സ്ത്രീ 60).

കുമാരമംഗലം സ്വദേശി (58)

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (54)

മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 8, 21, 46. സ്ത്രീ 66).

രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികൾ (60, 54)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 66, 25, നാലു വയസ്സുകാരി, 6 വയസ്സുകാരൻ ).

വണ്ണപ്പുറം സ്വദേശിനി (35)

ഇടുക്കി രൂപത മെത്രാൻ (47) ഉൾപ്പെടെ അഞ്ചു വൈദികർ (72, 27, 43, 29, 53), ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരൻ (27).

ബൈസൺവാലി സ്വദേശിനി (20)

*ആഭ്യന്തര യാത്ര*

ചക്കുപള്ളം സ്വദേശിനി (44)

ചക്കുപള്ളം സ്വദേശി (30)

ചിന്നക്കനാൽ സ്വദേശി (18)

കഞ്ഞിക്കുഴി സ്വദേശി (26)

കുമളി സ്വദേശി (24)

മറയൂർ സ്വദേശി (19)

നെടുങ്കണ്ടം സ്വദേശി (23)

പള്ളിവാസൽ സ്വദേശി (27)

രാജകുമാരി സ്വദേശി (56)

പീരുമേട് സ്വദേശിനി (35)

തൊടുപുഴ സ്വദേശി (22)

ഉടുമ്പൻചോല സ്വദേശികൾ (38, 7)

ഉടുമ്പൻചോല സ്വദേശിനികൾ (35, 43, 48, 26, 27, 45)

*വിദേശത്ത് നിന്നെത്തിയവർ*

വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (38)

അതേസമയം കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് മരണം . ആകെ മരണം 274 .  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here