Home Kerala ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാൻ സിപിഎം ആഹ്വാനംചെയ്യുമ്പോൾ ചാനൽ നിലപാടെന്ത്? എഡിറ്റർ നയം വ്യക്തമാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാൻ സിപിഎം ആഹ്വാനംചെയ്യുമ്പോൾ ചാനൽ നിലപാടെന്ത്? എഡിറ്റർ നയം വ്യക്തമാക്കുന്നു

849
0
ഏഷ്യാനെറ്റ് ന്യുസ് നയം വ്യക്തമാക്കുന്നു

”ഉള്ളതു പറഞ്ഞാൽ, ഇന്നത്തെ ഏഷ്യാനെറ്റ് 9 മണി ചർച്ച കാണാൻ സുഖമുണ്ടായിരുന്നു…രാഷ്ട്രീയക്കാർ ആരും ഉണ്ടായിരുന്നില്ല…അഡ്വ. അനിൽ തോമസ്, ധനകാര്യ വിദഗ്ധൻ എസ്. ആദികേശൻ, മുൻ അംബാസഡർ ശങ്കർ അയ്യർ എന്നിവരോടൊപ്പം കാരശേരി മാഷും കൂടിയായപ്പോൾ ചർച്ച ഉഷാറായി. വരട്ടു തത്വവാദങ്ങളോ വെല്ലുവിളികളോ ഇല്ലാത്ത നിലവാരം ഉള്ള ചർച്ച…മറ്റു ചാനലുകൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. അല്ലാത്ത പക്ഷം ഏഷ്യാനെറ്റ് റേറ്റിംഗ് ഉയർന്നേക്കാം…അത്രയ്ക്കു വെറുപ്പിക്കലാണ് ഈ രാഷ്ട്രീയ ചർച്ചകൾ…….”
ഷാജി ജേക്കബ് ( സീനിയർ ജേണലിസ്റ്റ് )

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here