വിശ്വാസിക ൾ ക്ക് ആരാധന ജീവിതത്തിന്റ ഭാഗമാണ്. പക്ഷേ ഇതു പോലൊരു ദുരന്തമുഖത്ത് – വാശി പിടിച്ച് പള്ളി അല്ലെങ്കിൽ ക്ഷേത്രം തുറപ്പിക്കുന്നത് സമൂഹത്തോട് പ്രതിബദ്ധതയില്ലാത്തത് കൊണ്ടാണ്. കൊവിഡ് വ്യാപകമാകുമ്പോൾ സർക്കാരിനെ കുറ്റപ്പെടുത്താൻ ഈ തുറക്കൽ വാദികൾ മുമ്പിൽ നില്ക്കുകയും ചെയ്യും. ഇപ്പോൾ തന്നെ അലക്ഷ്യമായി കൂട്ടം കൂടാൻ തുടങ്ങിയിട്ടുണ്ട്….. അല്ല ഒരു രണ്ടു മാസം കൂടി കഴിഞ്ഞ് പള്ളി തുറന്നാൽ മതിയെന്നല്ലെ മെത്രാൻ പറയേണ്ടത്. പള്ളിയുടെ നിത്യച്ചെലവിനുള്ള പണം കൊടുക്കാൻ വിശ്വാസികൾ തയ്യാറാകണം.. പള്ളിയിൽ കൂട്ടം കൂടാതെ തന്നെ. പ്രോട്ടോക്കോൾ പാലിക്കപ്പെടില്ല. തീർച്ച ഇപ്പോൾ തന്നെ നാട്ടിലെ കുറെ ഡ്യൂപ്. ഡോക്ടർമാർ മാസ്ക് ആരോഗ്യപ്രശ്നമുണ്ടാക്കുമെന് ന് പറഞ്ഞ് നടക്ക യാണ്. പ്രവാസി വന്നാൽ ഒന്നും സംഭവിക്കില്ല എന്നു പറഞ്ഞിട്ട് ഓരോ ദിവസവും രോഗം പടരുകയാണ് ആരാധനാലയം കൂടി തുറന്നൽ – കേരളം ധാരാവി – അല്ലാതെന്തു പറയാൻ … ആരാധനക്ക് തു റക്കാമെങ്കിൽ സ്കൂളും തുറക്കാം. ചില അവിശ്വാസികളും മത വിരോധികളും തുറക്ക് തുറക്ക് എന്നു അലറുകയാണ്. വിവരമുള്ളവരുടെ അഭിപ്രായം കേൾക്കാനുള്ള വിനയം ഈ മത നേതൃത്വം കാണിക്കണം.
-ജോയി തലനാട്
*****
നിങ്ങളെ ആര് നിർബന്ധിച്ചു? നിങ്ങൾക്ക് പോകേണ്ടെങ്കിൽ നിങ്ങൾ പോകേണ്ട. മറ്റുള്ളവർ എന്ത് വേണമെന്ന് അവർ തീരുമാനിച്ചോളും. നാട് ഭരിക്കുന്ന സർക്കാരിനും, പോകാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കും, വിശ്വാസികൾക്ക് ശുശ്രൂഷ നൽകുന്ന വ്യക്തികൾക്കും ഇല്ലാത്ത വിഷമം നിങ്ങൾക്ക് ഉണ്ടാകേണ്ടതില്ല. ഞങ്ങൾ തീരുമാനിച്ചത് വരും ദിവസങ്ങളിൽ നടപ്പിലാക്കും.
-സ്മിത വർഗീസ്
****
വൈകാരികമായി ബുദ്ധിമുട്ടുണ്ട് എന്നത് ശരി തന്നെയാണ് എങ്കിലും ഇവിടെ വിവേകം കാട്ടേണ്ട സമയമാണ്.
നാട്ടിൽ എത്തുന്ന പ്രവാസികളിൽ ഭൂരിപക്ഷവും അസുഖ ബാധിതരാണ് . അവർ വീടുകളിൽ കഴിയുന്നു.
സമൂഹ വ്യാപനം ആരംഭിച്ചതായി കരുതുന്നു.
ഈ സാഹചര്യം സ്ഫോടനാത്മകമാണ്. വിശ്വാസികൾ ജീവനോടെ ശേഷിച്ചാൽ
ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാം. പക്ഷെ അനവസരത്തിൽ ഉള്ള ഒരു തീരുമാനം സമുദായത്തെ വളരെ ദോഷമായി ബാധിച്ചേക്കാം.ഇപ്പോൾ പള്ളികൾ തുറന്ന് മുമ്പോട്ടു പോയാൽ വലിയ താമസം ഇല്ലാതെ ന്യൂനപക്ഷമായ ക്രിസ്ത്യാനി എണ്ണത്തിൽ വീണ്ടും കുറഞ്ഞ് ശരിക്കും ന്യൂനപക്ഷമായി തീർന്നേക്കാം.
ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി തന്നെ സഭാ നേതൃത്വം കണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
-സിറിൽ ജോസഫ് കോയിപ്പള്ളി
*****
കൊറോണയുടെ പേരിൽ ഭയത്തിന്റെ അന്തരീക്ഷമാണ് കേരളത്തിൽ സർക്കാർ സൃഷ്ടിച്ചത്. അടുത്ത കാലത്ത് വടക്കെ മലബാറിൽ കോവിഡ് പോസിറ്റീവ് ആയ ആളുടെ കട നാട്ടുകാർ തല്ലി തകർത്തു. ഇതൊരു വൈറൽ ഫീവറാണ്. കുറേക്കാലം ഇവിടെയൊക്കെ ഉണ്ടാകും. H1N1, dengue, chicken pox എന്നിവ പോലെ ഇതിനൊപ്പം ജീവിക്കാൻ പഠിക്കുക. പള്ളികൾ തുറക്കട്ടെ. 60+ വീട്ടിൽ ഇരിക്കുക. പള്ളിക്കുള്ളിൽ വാ തുറക്കുകയോ പാട്ടുപാടുകയോ സംസാരിക്കുകയോ ചെയ്യരുതു. Shake hand ഒഴിവാക്കുക. അടുത്ത ജനുവരി വരെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. മുൻകരുതൽ സ്വീകാരിച്ച് പള്ളിയിൽ പോകുക. വേണമെങ്കിൽ ഒരു വീടു മാസത്തിൽ ഒരുതവണ മാത്രം (പരമാവധി) എന്ന നിബന്ധന വയ്കാം. കൂടാതെ പള്ളിയിൽ പോകാത്തവർക്ക് ആമാസത്തെ പിരിവുകൾ, മാസവരി എന്നിവയിൽ ഡിസ്കൌണ്ട് നൽകാം
-മോൻസൺ വർഗീസ് ഇട്ടി
******
ബസുകളിൽ ഒരുമിച്ചിരുന്നു യാത്ര ചെയ്യാം. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഓഫീസിൽ ഒരുമിച്ചിരുന്നു ജോലി ചെയ്യാം.എങ്കിൽ പിന്നെ ആരാധനാലയങ്ങളിൽ ഈ കടുംപിടുത്തം വേണോ.?
– ജോബിൻ തൂങ്കുഴി
*****
ആരാധനാലയങ്ങൾ തുറക്കുന്നതിലല്ല പ്രശനം. മാനദണ്ഡങ്ങൾ പാലിച്ചും , അകലം പാലിച്ചും വിശ്വാസികൾ പങ്കെടുത്താൽ വലിയ കുഴപ്പമില്ല. ഇവിടെ പ്രശനം അതല്ല, വിശ്വാസികൾ കൂട്ടത്തോടെ അനിയന്ത്രിതമായി എത്തിയാൽ വികാരിയച്ചനോ പള്ളിയധികാരികൾക്കോ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. ഇന്നിപ്പോൾ ഹോം ക്വാറന്റീനിൽ ഉള്ള ആളുകളുടെ കാര്യത്തിൽ 50%പേർക്കും രോഗം ഉണ്ടാകുന്നുണ്ട്. അവരുടെ വീടുകളിൽ രോഗലക്ഷണമില്ലാത്ത, എന്നാൽ വൈറസ് ബാധയുള്ളവർ പള്ളിയിൽ എത്തിയാൽ ആർക്കും അറിയാൻ കഴിയില്ല. ഇത് ഭീകരമായ സമൂഹ വ്യാപനത്തിന് വഴി വെക്കും. ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ഇടവക വികാരിക്കും സഭക്കും കഴിയില്ല. തന്നെയുമല്ല ഇപ്പോഴേ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സമുദായായതിന് അതു വലിയ പ്രഹരം ആകും. അതു കൊണ്ട് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചു ബുദ്ധിപൂർവം രോഗത്തെ പ്രതിരോധിക്കുക. വൈകാരിക പ്രതികരണങ്ങൾക്ക് സ്ഥാനമില്ല.
– സെബാസ്റ്റ്യൻ മേടയിൽ
******
ഈ കാര്യത്തിൽ വിവേകം കാണിക്കുകയാണ് ഉത്തമം.കാരണം കോവിഡ് ബാധിതർക്ക് പൂർണ്ണമായ ലക്ഷണം പുറത്ത് കാണിക്കാതെ വരുകയും അവർ പള്ളിയിൽ പ്രവേശിച്ചാൽ, അതിൻ്റെ പേരിൽ ധാരളം വിമർശനം സഭ നേരിടേണ്ടിവരും. ഇപ്പോൾ എന്ത് പ്രത്യകതയാണ് ഇവിടെ +ve അയി ചിന്തിക്കാൻ പള്ളി തുറക്കുന്ന കാര്യത്തിൽ ഉള്ളത്..? കോവിഡ് രോഗികൾ ഏറ്റവും ഉയർന്നു നിൽക്കുബോ പള്ളി തുറക്കുന്നത് കൂടുതൽ അപഹാസ്യരസാൻ സഹചര്യം ഒരുക്കും.IMA പോലും തുറക്കരുത് എന്ന് അവശ്യപ്പെടുമ്പോൾ സഹചര്യം കണക്കിലെടുത്ത് വിവേകത്തോടെ പ്രവർത്തിക്കുക..
– ഷാജി അവിരാ

About The Author
AD